മലപ്പുറം: ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ്...
സഞ്ചാര്‍ സാത്തി സേവനം കൂടുതല്‍ സുഗമമാക്കാന്‍ ആപ്പ് പുറത്തിറക്കി കേന്ദ്ര ടെലികോം വകുപ്പ്. ഇനിമുതല്‍ തട്ടിപ്പ് കോളുകള്‍...
ഡോളറിനെതിരെ രൂപ ഇന്ന് തിരിച്ചുകയറി. ഇന്നലെ 21 രൂപയുടെ നഷ്ടമാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ 86.58 എന്ന നിലയിലാണ് രൂപയുടെ...
നല്ല ജോലിയും വരുമാനവുമുണ്ട്. പക്ഷെ സമ്പാദ്യം.. ഇന്നത്തെ യുവതലമുറയില്‍ ചിലര്‍ സ്മാര്‍ട്ടായി സേവിങ് ചെയ്യുന്നവരാണെങ്കില്‍...
തിരുവനന്തപുരം: കേരളം ഞെട്ടിയ പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി...
ഓസ്‌ട്രേലിയയുമായുള്ള ബോർഡർ-ഗവസ്‌കർ ട്രോഫിയിലെ ഇന്ത്യയുടെ പരമ്പര തോൽവിക്ക് ശേഷം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മുഖ്യ...
ന്യൂഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ചിത്രങ്ങൾ പുതിയ എഐസിസി ആസ്ഥാനത്ത് ഇടംപിടിച്ചു. ബിജെപിയുടെ നിരന്തര...
Trending
Politics
അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ വെട്ടി ബിജെപി കേന്ദ്ര നേതൃത്വം
കോഴിക്കോട്: അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരെ വെട്ടി...
സൈബറിടത്തിലെ പാർട്ടി പ്രവർത്തകരുടെ ഇടപെടലിൽ വടിയെടുക്കാൻ സിപിഐ
തിരുവന്തപുരം: സൈബറിടത്തിലെ പാർട്ടി പ്രവർത്തകരുടെ ഇടപെടലിൽ വടിയെടുക്കാൻ സിപിഐ...
കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമന്ദിര ഉദ്ഘാടനം ഇന്ന്
ന്യൂഡല്ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനം ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം...
Popular This Week
Latest Articles
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റും ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഫെബ്രുവരി ഏഴിനാണ് ബജറ്റ്...
തൃശൂർ: ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട നാല് പേരും മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെയ്ഹാന, മകൾ സെറ (10), കബീറിന്റെ സഹോദരിയുടെ മകൻ...
മറ്റൊരു ടെക് കമ്പനിക്കും ഇല്ലാത്ത തരത്തിൽ ആപ്പിളിനും ആപ്പിൾ പ്രോഡക്റ്റുകൾക്കും കടുത്ത ആരാധകരുണ്ട്. ആപ്പിളിന്റെ ഓരോ പ്രോഡക്റ്റിന്റെയും വരവ് അറിയിച്ചുകൊണ്ടുള്ള...
തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി നാളെ. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ...
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരണപ്പെട്ട ഗോപൻ സ്വമിയുടെ മൃതദേഹം നാളെ മഹാസമാധിയിലൂടെ അടക്കം ചെയ്യുമെന്ന് മകൻ സനന്ദൻ. മഹാസമാധിയിൽ സന്യാസിവര്യന്മാർ...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയ അക്രമിയുടെ ചിത്രം പുറത്ത്. സിസിടിവിയില്‍ പതിഞ്ഞ വീഡിയോയില്‍ നിന്നുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സെയ്ഫിനെ...
പറവൂര്‍: എറണാകുളത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊന്നു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്താണ് സംഭവം. ചേന്ദമംഗലം...
തിരുവനന്തപുരം: ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തൽ. മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഗോപൻ...
ഡോളറിനെതിരെ രൂപയ്ക്ക് ഇന്നും നഷ്ടം. 86.42ലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ രണ്ടുപൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. രണ്ടു...