ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ബൈപ്പര്‍മാര്‍ക്കറ്റായ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റും സഫാരി മാളും ഒന്നാം വാര്‍ഷികത്തിന്റെ നിറവില്‍. ആഘോഷങ്ങളുടെ ഭാഗമായി മാനേജ്മെന്റും ജീവനക്കാരും ഉപഭോക്താക്കളും ചേര്‍ന്ന് സഫാരി മാളില്‍ കേക്ക് മുറിച്ചു.യുഎഇയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംരംഭങ്ങളിലൊന്നാണ് സഫാരി. എല്ലാ ദിവസവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാവുന്ന വമ്പന്‍ ഓഫറുകളാണ് സഫാരിയുടെ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍. കൊവിഡ് മഹാമാരിയുടെ കാലത്തും സഫാരിയില്‍ നിറയെ കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളാണ്.
ഒന്നാം വാര്‍ഷിക നിറവില്‍ സഫാരി; ഉപഭോക്താക്കള്‍ക്കായി അഞ്ച് ബില്യന്‍ ദിര്‍ഹത്തിന്റെ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചു
![](https://keralanews.com/wp-content/uploads/2020/09/safari-anniversary-pressmeet-jpg_710x400xt.jpg)
Add Comment