കാസർഗോഡ്; കര്‍ഷകര്‍ ഉത്പാദിക്കുന്ന നാടന്‍ കാര്‍ഷിക വിളകളും ഭക്ഷ്യോല്പന്നങ്ങളും ഇടനിലക്കാരില്ലാതെ ഉപഭോക്താവിലേക്ക് എത്തിക്കുന്നതിന് മൊബൈൽ ആപുമായി ജില്ലാ ഭരണകുടം. സുഭിക്ഷ കെഎസ്ഡി എന്നാണ് ആപിന്റെ പേര്. ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ ആശയമാണ് ഇതിന് പിന്നില്‍. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാപഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപ ധനസഹായത്തോടെ സ്റ്റാര്‍ട്ട് ആപ്പ് മിഷന് ആയ ഫൈനെസ്റ്റ്
കാസര്‍കോടന്‍ നാടന്‍ വിളകള്‍ വാങ്ങാനും വില്‍ക്കാനും’ആപ്പ് റെഡി’!’സുഭിക്ഷ കെഎസ്ഡി’യുമായി ജില്ലാഭരണകുടം
September 22, 2020
584 Views
1 Min Read
Add Comment