കുവൈത്ത് സിറ്റി: കൊ റോണ വൈറസ് പ്രതിസന്ധിക്കിടെ വിദേശികളെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയർവേയ്സ്. 1500 പ്രവാസികളായ ജീവനക്കാരെയാണ് കൊറോണ വൈറസ് പ്രതിസന്ധി മൂലം പിരിച്ചുവിടാനൊരുങ്ങുന്നത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് കുവൈത്ത് എയർലൈൻ പ്രഖ്യാപനം നടത്തുന്നത്. വിമാന കമ്പനി ജോലിക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച പദ്ധതി തയ്യാറാക്കി വരികയാണെന്നും വരും ദിവസങ്ങളിൽ കുടുതൽ വിവരങ്ങൾ പുറത്തുവരുമെന്നുമാണ് റിപ്പോർട്ടുകൾ. ചൈനയിൽ നിന്നുള്ള
കൊവിഡ് പ്രതിസന്ധി: 1500 വിദേശികളെ പിരിച്ചുവിടാനൊരുങ്ങി കുവൈത്ത് എയർവേയ്സ്
September 22, 2020
731 Views
1 Min Read
Add Comment