ദുബായ്: ഐപിഎല്‍ 13ാം സീസണ് ഇന്നലെ ഒരു പുത്തന്‍ താരത്തിനെയാണ് ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചത്. റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിന് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഫിഫ്റ്റി നേടിയ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കലായിരുന്നു ആ സൂപ്പര്‍ താരം. ഒരു അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കിയാണ് ദേവ്ദത്ത് ഇന്നലെ ക്രീസില്‍ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍
ദേവ്ദത്തിന്റെ ബാറ്റിംഗ് അഴകുള്ള കാഴ്ചയെന്ന് ഗാംഗുലി, പുത്തന്‍ താരോദയമെന്ന് ചോപ്ര; അഭിനന്ദന പ്രവാഹം
September 22, 2020
738 Views
1 Min Read
Add Comment