കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. വന്ദേഭാരത് മിഷന്റെ ഭാഗമായി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികള്‍ക്ക് ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്കപ്പെടേണ്ട. ചെലവ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചു. പക്ഷേ, ഇതിന് ചില രേഖകള്‍ പ്രവാസി സമര്‍പ്പിക്കേണ്ടി വരും. ജോലി നഷ്ടമായും മറ്റും പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ഏറെ
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ടിക്കറ്റിന് പണമില്ലെങ്കില്‍ ആശങ്ക വേണ്ട, നല്‍കേണ്ട രേഖകള്‍ ഇതാണ്..
September 22, 2020
601 Views
1 Min Read
Add Comment