ജെഫേഴ്സണ്‍വില്ലെ(ഇന്ത്യാന): കൊലപാതക വാര്‍ത്തകള്‍ ഇക്കാലത്ത് ഒരു പുതുമയൊന്നും അല്ല. മുന്‍കാമുകനേയപം കാമുകിയേയും എല്ലാം കൊലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ പലപ്പോഴും മാധ്യമങ്ങളില്‍ വരാറുണ്ട്. എന്നാല്‍ മനുഷ്യമനസ്സാക്ഷിയെ തന്നെ മരവിപ്പിക്കുന്ന തരത്തിലുള്ള കൊലപാതക വാര്‍ത്തകളും പുറത്ത് വരാറുണ്ട്. ”ഒരാൾ കിടപ്പുമുറിയിൽ വീണ് കിടക്കുന്നു”; കാമുകനെ കൊലപ്പെടുത്തിയ രശ്മി, പോലീസ് ചുരുളഴിച്ചത് ഇങ്ങനെ അത്തരത്തില്‍ ഒന്നായിരുന്നു ഡോ ഓമന നടത്തിയ കൊലപാതകം.
മുന്‍ കാമുകിയെ കൊന്നു, ഹൃദയവും തലച്ചോറും തിന്നു, ശരീരം കഷ്ണങ്ങളാക്കി… ഡോ ഓമനയെ വെല്ലുന്ന കൊലപാതകം
September 22, 2020
661 Views
1 Min Read
Add Comment