ദുബായ് > യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ചിലി രാഷ്ട്രപതി ഗബ്രിയേൽ ബോറിക് ഫോണ്ടിനെ അബുദാബിയിൽ സ്വീകരിച്ചു. അബുദാബിയിലെ ഖസർ അൽ വതാനിൽ എത്തിയ അദ്ദേഹത്തെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. യുഎഇയുടെയും ചിലിയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ച വേദിയിലേക്ക് വിശിഷ്ടാതിഥിയെ അനുഗമിച്ചു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ചിലിയൻ രാഷ്ട്രപതിക്ക് ഗാർഡ് ഓഫ് ഹോണർ നൽകി.
യുഎഇ രാഷ്ട്രപതി ചിലി രാഷ്ട്രപതിയെ അബുദാബിയിൽ സ്വീകരിച്ചു
4 months ago
142 Views
1 Min Read
Add Comment