Uncategorized

സസ്പെന്‍ഡ് ചെയ്തിട്ടും പുറത്ത് പോവാതെ എംപിമാര്‍; സഭ ഇന്നത്തേക്ക് പിരിഞ്ഞു, പുറത്തും പ്രതിഷേധം

ദില്ലി: പ്രതിപക്ഷ എംപിമാര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്‍റിന് അകത്തും പുറത്തു പ്രതിഷേധം തുടരുന്നു. കഴിഞ്ഞ ദിവസം കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ അംഗങ്ങളെ ഇന്ന് രാവിലെ സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഉപാധ്യക്ഷനെ അപമാനിച്ചെന്നും സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പെരുമാറിയെന്നും ആരോപിച്ച് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം എന്നിവര്‍

Tags

About the author

Admin

Add Comment

Click here to post a comment