യുഎഇ > ഇന്ത്യയുടെ 77ാം സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യുഎഇയിൽ താമസിക്കുന്ന മലയാളികൾക്കായി സ്വാതന്ത്ര്യവും സമകാലീന ഇന്ത്യയും എന്ന വിഷയത്തിൽ ശക്തി തിയറ്റേഴ്സ് അബുദാബി നാദിസിയ മേഖല ഉപന്യാസ രചന മത്സരം സംഘടിപ്പിക്കുന്നു. ടൈപ്പ് ചെയ്ത രചനകൾ ഏഴു പേജിൽ കവിയരുത്. ലേഖനങ്ങൾ മൗലികമായിരിക്കണം. പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ ഇ-മെയിലിൽ പ്രത്യേകം എഴുതേണ്ടതാണ്. ലേഖനങ്ങൾ 2024 ആഗസ്റ്റ് 08-ന് മുമ്പ് കിട്ടത്തക്കവിധം nadisiyasakthi@gmail.com എന്ന വിലാസത്തിൽ അയണം. കൂടുതൽ വിവരങ്ങൾക്ക് +971 50 581 0907 , +971 55 456 3603 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
സ്വാതന്ത്ര്യദിനാഘോഷം; ശക്തി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു
1 month ago
118 Views
1 Min Read
Add Comment