Uncategorized

ആരോഗ്യ മേഖലയിൽ സ്വദേശിവൽക്കരണം:പ്രവാസികൾക്ക് ഒമാന്റെ പിരിച്ചുവിടൽ നോട്ടീസ്, മലയാളികൾക്ക് ജോലി നഷ്ടം!

മസ്കറ്റ്: സർക്കാരിന് കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പ്രവാസികളെ പിരിച്ചുവിടാനൊരുങ്ങി ഒമാൻ സർക്കാർ. മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർ, അസിസ്റ്റന്റ് ഫാർമസിസ്റ്റ്, ഫാർമസിസ്റ്റ് എന്നീ രംഗത്ത് ജോലി ചെയ്യുന്നവർക്കാണ് സർക്കാർ ഇതിനകം തന്നെ പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുള്ളത്. നോട്ടീസ് ലഭിച്ചിട്ടുള്ള മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് സെപ്തംബർ വരെയാണ് കാലാവധി നൽകിയിട്ടുള്ളത്.  വീണ്ടും കുവൈത്തിന്‍റെ കടുത്ത നടപടി; ഒരു മേഖലയില്‍ കൂടി

Tags