Uncategorized

ഐപിഎല്‍: ഹൈദരാബാദിനെ കറക്കി വീഴ്ത്തി ചഹല്‍…. കോലിപ്പടയ്ക്ക് വിജയത്തുടക്കം, പത്ത് റണ്‍സ് ജയം!!

ദുബായ്: ഐപിഎല്ലിലെ മൂന്നാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 10 റണ്‍സ് തോല്‍വി. ജയത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന ഹൈദരാബാദിനെ ലെഗ് സ്പിന്നില്‍ കറക്കി വീഴ്ത്തിയത് യുസവേന്ദ്ര ചഹലാണ്. സ്‌കോര്‍: ആര്‍സിബി അഞ്ചിന് 163, ഹൈദരാബാദ് 153 റണ്‍സിന് പുറത്ത്. ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍ ജോണി ബെയര്‍സ്‌റ്റോയുടെ അടക്കം വിക്കറ്റുകളാണ് ചഹല്‍ വീഴ്ത്തിയത്. നാലോവറില്‍ ആകെ

Tags

About the author

Admin

Add Comment

Click here to post a comment