കുവൈത്ത് സിറ്റി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് സൌജന്യ ടിക്കറ്റ് വാഗ്ധാനവുമായി ജസീറ എയർവേയ്സ്. ജസീറ സർവീസ് നടത്തുന്ന ഏത് രാജ്യത്തേക്കും പോകാനും 50,000 പേർക്കാണ് ടിക്കറ്റ് നൽകുക. മന്ത്രാലയങ്ങൾ തയ്യാറാക്കുന്ന ജീവനക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് വിമാന കമ്പനി ടിക്കറ്റ് നൽകുക. 50 ലക്ഷം ദിനാറാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. കാമുകന്റെ വഞ്ചന; വിഷം
കുവൈത്തിൽ നിന്ന് 50000 പേർക്ക് സൌജന്യ വിമാന ടിക്കറ്റ്: നഴ്സുമാർക്കും ഡോക്ടർമാർക്കും പരിഗണന
September 22, 2020
546 Views
1 Min Read
Add Comment