Pravasam

കെഡിഎന്‍എ വുമണ്‍സ് ഫോറം ഭാരവാഹികൾ

കുവൈറ്റ് സിറ്റി> കോഴിക്കോട് ജില്ലാ എന് ആര്ഐ അസോസിയേഷന് (കെ.ഡി.എന്.എ) 2021-2023 വര്ഷത്തേക്കുള്ള വുമണ്സ് ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓണ്ലൈനില് ചേര്ന്ന വുമണ്സ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തെരഞ്ഞെടുത്തത്. ലീന റഹ്മാന് അധ്യക്ഷയും കെഡിഎന്എ അഡൈ്വസറി ബോര്ഡ് മെമ്പര് ബഷീര് ബാത്ത നിരീക്ഷകനുമായിരുന്നു.അഷീക ഫിറോസ് കഴിഞ്ഞ വര്ഷങ്ങളിലെ പ്രവര്ത്തന റിപ്പോര്ട്ട് അവതരിപ്പിച്ചു

കമ്മറ്റി: ഷാഹിന സുബൈര് (പ്രസിഡന്റ്) ജയലളിത കൃഷ്ണന് (വൈസ് പ്രസിഡന്റ്) രജിത തുളസീധരന് (ജനറല് സെക്രട്ടറി) ആന്ഷീറ സുല്ഫിക്കര് (ട്രഷറര്) സന്ധ്യ ഷിജിത് (ജോയിന്റ് സെക്രട്ടറി) ജിഷ സുരേഷ് (മെമ്പര്ഷിപ് സെക്രട്ടറി) ജുനൈദ റൗഫ് (ചാരിറ്റി സെക്രട്ടറി) സ്വപ്ന സന്തോഷ് (ആര്ട്സ് സെക്രട്ടറി) .

കെഡിഎന്എ പ്രസിഡന്റ് ഇലിയാസ് തോട്ടത്തില്, ആക്ടിങ് ജനറല് സെക്രട്ടറി സുരേഷ് മാത്തൂര്, സാജിത നസീര്, റാമി ജമാല്, സക്കീന അഷ്റഫ്, ലസിത ജയപ്രകാശ് എന്നിവര് സംസാരിച്ചു