ദില്ലി: തിരുവനനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റേതില് നിന്നും വിരുദ്ധമായ നിലപാടായിരുന്നു സ്ഥലം എംപി കൂടിയായ ശശി തരൂര്‍ സ്വീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച നയത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടത്, സംസ്ഥാന തലസ്ഥാനത്തേക്ക് കുടുതല്‍ കമ്പനികള്‍ വരാന്‍ അത്യാധുനിക വിമാനത്താവളം ആവശ്യമാണെന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ഇതിനെ പിന്നാലെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം അദ്ദേഹത്തിനെതിരായി
കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് നിലപാട് ആവര്‍ത്തിക്കുന്നുവെന്ന് തരൂര്‍; പാര്‍ട്ടി തന്നോട് സംസാരിച്ചില്ല
September 22, 2020
657 Views
1 Min Read
Add Comment