കൊച്ചി: പ്രതിപക്ഷ പ്രതിഷേധം മറികടന്ന് രാജ്യസഭയില്‍ കാര്‍ഷിക ബില്ല് പാസാക്കിയ സംഭവത്തിനെതിരെ മുന്‍ രാജ്യസഭാംഗവും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി രാജീവ്. കാര്‍ഷിക ബില്‍ സഭയില്‍ പാസാക്കിയ രീതി ഞെട്ടിക്കുന്നതതാണെന്ന് പി രാജീവ് പറഞ്ഞു. കാര്‍ഷിക രാജ്യമായ ഇന്ത്യയുടെ ഹൃദയത്തെ തകര്‍ക്കുന്ന ബില്‍ പാസാക്കാന്‍ സ്വീകരിച്ച രീതി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഭീകര ദിനമാണ്. we
‘ബിജെപിയുടെ കൂടെ ചേര്‍ന്നാല്‍ ജനാധിപത്യവാദിയും ഏകാധിപത്യ പ്രവണതയുടെ നടത്തിപ്പുകാരനാകും’
September 22, 2020
716 Views
1 Min Read
Add Comment