Pravasam UAE Bahrain Oman KUWAIT

വിദേശികളെ പുറത്താക്കാന്‍ ഉത്തരവ്; ജോലി സ്വദേശികള്‍ക്ക്, കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍

മസ്‌ക്കത്ത്: വിദേശികളായ ജോലിക്കാരെ പുറത്താക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി ഒമാന്‍ ഭരണകൂടം. ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് വന്‍ തിരിച്ചടിയാണ് പുതിയ നിര്‍ദേശം. കൊറോണ പ്രതിസന്ധി മൂലം കടുത്ത വെല്ലുവിളി നേരിടുകയാണ് ഒമാന്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കാനുള്ള ഒമാന്‍ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ളതല്ല പുതിയ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു. 4.4 ലക്ഷം ഇന്ത്യക്കാരാണ് ഒമാനില്‍