Latest Articles

Pravasam

ട്രാഫിക് തിരക്ക്- കുവൈറ്റിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കുന്നു

കുവൈറ്റ് സിറ്റി > കുവൈറ്റിലെ ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിന് ആയിരക്കണക്കിനു വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം റദ്ദ് ചെയ്യുന്നു...

Pravasam

സ്വദേശികളും വിദേശികളും കൈകോര്‍ത്തു; വടക്കന്‍ ബാത്തിന സാധാരണ നിലയിലേക്ക്

  മസ്‌കത്ത് > വംശമോ പ്രദേശങ്ങളോ മതങ്ങളോ അവര്‍ക്ക് വിലങ്ങുതടിയായില്ല. അവര്‍ പരസ്പരം കൈകോര്‍ത്തു, തോളോട് തോള്‍ ചേര്‍ന്നു. കൊടുങ്കാറ്റ് കടപുഴക്കി എറിഞ്ഞ...

Pravasam

മലയാളം മിഷൻ യുകെ ചാപ്റ്റർ “കണിക്കൊന്ന’ സർട്ടിഫിക്കറ്റ് വിതരണം

മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തിയ കണിക്കൊന്ന പഠനോത്സവത്തിന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വെർച്യുൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച ചടങ്ങിൽ മലയാളം മിഷൻ...

Pravasam

ഓപ്പറേഷൻ സ്കോർപിയോൺ; ദുബായിൽ പിടിച്ചെടുത്തത് 1000 കോടിയുടെ മയക്കുമരുന്ന്

ദുബായ് > സ്കോർപിയോൺ എന്ന രഹസ്യനാമമുള്ള ഒരു ഓപ്പറേഷനിലൂടെ 500 മില്യൺ ദിർഹം (1000 കോടി രൂപ) വിലവരുന്ന കൊക്കെയിൻ ദുബായ് പൊലീസ് പിടിച്ചെടുത്തു. സമീപകാലത്തെ...

Pravasam

കുവൈത്തില്‍ 60 മുകളിലുള്ളവര്‍ക്കു്ള്ള വര്‍ക്ക് പെര്‍മിറ്റ് വിലക്ക് റദ്ദാക്കി

മനാമ > കുവൈത്തില് സര്വകലാശാല ബിരുദമില്ലാത്ത 60 വയസ്സിനും അതിനു മുകളിലുമുള്ള പ്രവാസികളുടെ വര്ക്ക് പെര്മിറ്റുകള് പുതുക്കരുതെന്ന തീരുമാനം അസാധുവാക്കി. വിസ...

Pravasam

കല കുവൈറ്റ് ‘അതിജീവനം’ സാംസ്‌കാരിക മേള 15ന്‌

കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്റെ ഈ വർഷത്തെ സാംസ്കാരിക മേള ‘അതിജീവനം 15ന്...

Pravasam

‘ആസാദി കാ അമൃത്’ ക്വിസ്‌ മൽസരത്തിൽ ദുബായ്‌ ചാപ്‌റ്ററിന്‌ നേട്ടം

ദുബായ്> ഗാന്ധിജയന്തിയോടനുബന്ധിച്ച്, മലയാളം മിഷൻ നടത്തിയ ‘ആസാദി കാ അമൃത്’ – വജ്രകാന്തി 2021 ആഗോളതല ക്വിസ് മത്സരം അധ്യാപക വിഭാഗത്തിൽ ദുബായ്...

Pravasam

അവനവനിലേക്ക് ചുരുങ്ങുന്ന ഒരു സമൂഹമായി മലയാളി മാറി- ഇടം വാര്‍ഷിക പൊതുയോഗം ടി ശശിധരന്‍ ഉദ്ഘാടനം ചെയ്തു

റിയാദ്> കോര്പ്പറേറ്റുവത്ക്കരണത്തിന്റെ ഫലമായി മൂല്യങ്ങള് നഷ്ടപ്പെട്ട് സ്വന്തം മതത്തിലേക്കും ജാതിയിലേക്കും കുടുംബത്തിലേക്കും അവനവനിലേക്കും മാത്രമായി ചുരുങ്ങിയ...

Pravasam

കെഎംഎഫ് കുവൈറ്റ് ഭാരവാഹികൾ

കുവൈറ്റ് സിറ്റി> കുവൈറ്റിൽ ആതുരസേവന രംഗത്തുള്ളവരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം, കുവൈറ്റിന്റെ കേന്ദ്ര ഭാരവാഹികളെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു...

Pravasam

യുഎഇ കോവിഡിനെ മറികടന്നുവെന്ന് അബുദബി കിരീടവകാശി

മനാമ > യുഎഇ വിജയകരമായി കോവിഡ് പ്രതിസന്ധിയെ മറികടന്നതായി അബുദബി കിരിടവകാശി മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് പറഞ്ഞു. രാജ്യം കൂടുതല് ശക്തമായി ഉയര്ന്നുവന്നു. ഈ...