Kerala

നടൻ സിദ്ദിഖ് ഹാജരായി, അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും

ബലാത്സംഗ കേസില്‍ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. നാർക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്.

അറസ്റ്റ് രേഖപ്പെടുത്തി സിദ്ദിഖിനെ കോടതിയില്‍ ഹാജരാക്കും. സുപ്രീം കോടതിയുടെ ജാമ്യവ്യവസ്ഥയുടെ ഭാഗമായിട്ടാണ് സിദ്ദിഖ് കോടതിയില്‍ ഹാജരായത്. സുപ്രീം കോടതി സിദ്ദിഖിന് മുൻ‌കൂർ‌ ജാമ്യം നല്‍കിയിരുന്നു.

About the author

KeralaNews Reporter

Add Comment

Click here to post a comment