വീണ്ടും വര്‍ധിക്കുമെന്ന് തോന്നിപ്പിച്ച സ്വര്‍ണവിലയില്‍ ഇന്ന് വലിയ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 800 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,120 രൂപയായി...
Tag - Gold Price
സ്വർണവിലയിൽ ഇന്നുണ്ടായത് നേരിയ വർധനവ്. 80 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 63,920 എന്ന നിലയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 7990 രൂപയായി. ഇന്ന് സ്വർണവില വീണ്ടും...
സ്വർണവിലയിൽ ഇന്ന് വർധനവ്. 320 രൂപ കൂടി ഒരു പവൻ സ്വർണത്തിന്റെ വില 63,840 എന്ന നിലയിലെത്തി. ഗ്രാമിന് 40 രൂപ കൂടി 7980 രൂപയായി. ഇനിയും കൂടുകയാണെങ്കിൽ നാളെ തന്നെ...
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. പവന് 280 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 63,840 രൂപയാണ്. ഗ്രാമിന് 35 രൂപയാണ് കൂടിയത്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 63,440 രൂപ നല്‍കണം. 7930 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്ന്...
സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 63,000 കടന്ന സ്വര്‍ണവില ഇന്നും കുതിപ്പ് തുടര്‍ന്നു. 200 രൂപ...
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും സര്‍വകാല റെക്കോര്‍ഡിട്ടു. പവന് 840 രൂപ ഉയര്‍ന്ന സ്വര്‍ണം ആദ്യമായി 62,000 കടന്നു. 62,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില...
സ്വന്തം റെക്കോഡ് ഭേദിച്ച് സ്വര്‍ണവില വീണ്ടും ഉയരത്തില്‍. പവന് ഒറ്റയടിക്ക് 960 രൂപ ഇന്ന് വര്‍ധിച്ചതോടെ ഒരു പവന് 61,840 രൂപയായി. ഗ്രാമിന് 120 രൂപയാണ്...
സംസ്ഥാനത്ത് വീണ്ടും റെക്കോര്‍ഡ് തിരുത്തി സ്വര്‍ണവില. ഇന്ന് പവന് 120 രൂപയാണ് വര്‍ധിച്ചത്. 60,880 രൂപയായി ഉയര്‍ന്ന് 61,000 കടന്നും കുതിക്കുമെന്ന സൂചനയാണ്...
സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. പവന് 680 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില...