Tag - gulf news

Pravasam SAUDI

പ്രവാസി ഇന്ത്യക്കാരൻ സൗദി അറേബ്യയിൽ മരിച്ചു

റിയാദ്: മഹാരാഷ്ട്ര ഔറംഗാബാദ് സ്വദേശി ഗുലാം കമറുദ്ദീൻ ഗുലാം മൊഹിയുദ്ദിൻ ഹാഷ്മി (56) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. പ്രമേഹ രോഗിയായിരുന്ന ഗുലാം കടുത്ത...

Pravasam SAUDI

വിസിറ്റിങ് വിസയിൽ സൗദിയിലെത്തിയ മലയാളി മരിച്ചു

റിയാദ്: വിസിറ്റിങ് വിസയിൽ സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെത്തിയ മലയാളി മരിച്ചു. ജുബൈലിലുള്ള മകളുടെ അടുത്തേക്ക് വന്ന കോട്ടയം കറുകച്ചാൽ സ്വദേശി ആൻറണി ജോസഫ്...

Pravasam Qatar

ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് വ്യാഴാഴ്ച സംഘടിപ്പിക്കും

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ, കോ​ൺ​സു​ലാ​ർ സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ അം​ബാ​സ​ഡ​ർ​ക്ക് മു​മ്പാ​കെ ബോ​ധി​പ്പി​ക്കാ​ൻ അ​വ​സ​രം...

Pravasam SAUDI

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

റിയാദ്: റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച (ഡിസം. 15) മുതൽ ഓടിത്തുടങ്ങും. കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ട്രാക്ക്, കിങ് അബ്ദുൽ അസീസ്...