ദുബായ്: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. ദുബായിലുള്ള തൃശൂര്ക്കാരന് എന്നാണ് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചത്. ആദ്യം എറണാകുളം സ്വദേശി എന്നാണ് എഫ്ഐആറില്‍ ഉണ്ടായിരുന്നത്. പിന്നീട് തൃശൂര്‍ എന്ന് തിരുത്തി. മാധ്യമങ്ങളില്‍ പ്രതിയെന്ന പേരില്‍ കാണിക്കുന്ന ചിത്രം എന്റേത് തന്നെയാണെന്നും എന്നാല്‍ തനിക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമില്ലെന്നുമാണ്
ആദ്യം കൂസലില്ലാതെ കണ്ട ഫൈസല്‍ ഫരീദ് എവിടെ? നമ്പര്‍ കുറച്ചത് മനപ്പൂര്‍വമോ, അടുപ്പക്കാരുടെ ഫൈസി…
September 22, 2020
533 Views
1 Min Read
Add Comment