ദില്ലി: കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ കാര്‍ഷിക ബില്ലുകള്‍ പാസ്സാക്കിയതിന് പിന്നാലെ പ്രതിഷേധം രാജ്യവ്യാപകമാക്കാനുളള നീക്കത്തില്‍ പ്രതിപക്ഷം. ഈ മാസം 25ന് പ്രതിഷേധ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിവിധ കര്‍ഷക സംഘടനകള്‍. പഞ്ചാബും ഹരിയാനയും അടക്കമുളള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങളോട് പ്രക്ഷോഭം ശക്തമാക്കാനാണ് എഐസിസി നിര്‍ദേശിച്ചിരിക്കുന്നത്. ബിജെപി അംഗം രാജ്യസഭാ ഉപാധ്യക്ഷന്റെ ചെവിയില്‍ പറഞ്ഞതെന്ത്? ഗൂഢാലോചന ആരോപിച്ച്
കാര്‍ഷിക ബില്ലിനെതിരെ കൈ കോര്‍ത്ത് പ്രതിപക്ഷം, 25ന് ബന്ദ്, രാജ്യവ്യാപക പ്രക്ഷോഭത്തിന് കോൺഗ്രസ്
September 22, 2020
733 Views
1 Min Read
Add Comment