കൊച്ചി: കൊവിഡ് വ്യാപനം കൂടിയതോടെ നാട്ടിലേക്ക് പ്രവാസികള്‍ എത്തുന്ന വിമാന സര്‍വീസുകള്‍ കുറയ്ക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് കേന്ദമന്ത്രി വി മുരളീധരന്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് വ്യക്തമാക്കിയാല്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തയ്യാറാണ്. ധാരാളം ആളുകള്‍ തിരികെ വരാന്‍ ആഗ്രഹിച്ച് വിദേശകാര്യ
ഗള്‍ഫില്‍ നിന്ന് കൂടുതല്‍ സര്‍വീസിന് കേന്ദ്രം തയ്യാര്‍; പിണറായി സര്‍ക്കാര്‍ തടസം നില്ക്കുന്നു
September 22, 2020
770 Views
1 Min Read
Add Comment