കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാകുന്ന പുതിയ നിയമം കുവൈത്ത് ഭരണകൂടം നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യക്കാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നതാണ് പുതിയ നിയമം. സമാനമായ അളവില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരുടെ എണ്ണവും കുറയ്ക്കും. കുവൈത്തില്‍ സ്വദേശികള്‍ ന്യൂനപക്ഷമാണ്. ഇങ്ങനെ മുമ്പോട്ട് പോകാന്‍ സാധിക്കില്ലെന്ന് പാര്‍ലമെന്റംഗങ്ങള്‍ പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് രോഗം ബാധിച്ചതും വിദേശികള്‍ക്കാണ്.
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; 7 ലക്ഷം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് പുറത്താകും, പുതിയ നിയമം…
September 22, 2020
503 Views
1 Min Read
Add Comment