മസ്ക്കത്ത്: പ്രവാസികള്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഉത്തരവ് പുറപ്പെടുവിച്ച് ഒമാന്‍. ജോലി മാറുന്നതിന് ഇനി മുതല്‍ നിലവിലെ കമ്പനി ഉടമയുടെ എന്‍ഒസി ആവശ്യമില്ല. ജോലി കരാര്‍ പൂര്‍ത്തിയായി എന്നോ അല്ലെങ്കില്‍ ജോലിയില്‍ നിന്ന് പുറത്താക്കിയെന്നോ ഉള്ള രേഖ മതിയാകും. വിദേശികള്‍ക്കുള്ള താമസകാര്യങ്ങളുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതി വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലഫ്. ജനറല്‍
പ്രവാസികള്‍ കാത്തിരുന്ന ഉത്തരവ് വന്നു; ജോലി മാറാന്‍ ഇനി എന്‍ഒസി വേണ്ട, ആവശ്യമുള്ള രേഖ ഇതാണ്…
September 22, 2020
620 Views
1 Min Read
Add Comment