Pravasam UAE Bahrain Oman KUWAIT

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി.. പ്രവാസികളെ ഇപ്പോൾ നിങ്ങൾക്കും വേണ്ട! കുറിപ്പ് വൈറൽ

ദുബായ്: ലോക്ക്ഡൗണില്‍ വിദേശത്ത് കുടുങ്ങിയവര്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്തുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ നോര്‍ക്ക ഒരുക്കിയ സംവിധാനത്തില്‍ ഇതുവരെ മൂന്ന് ലക്ഷത്തില്‍ അധികം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാട്ടിലേക്ക് തിരികെ എത്തിക്കാന്‍ നാളുകളായി സര്‍ക്കാരുകളോട് അപേക്ഷിക്കുകയാണ് പ്രവാസികള്‍. അതിനിടെ ഗള്‍ഫിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. പ്രവാസികളാണ് ഞങ്ങളെ ഇന്നത്തെ താരങ്ങളാക്കിയത് എന്ന് പറയുന്ന