Pravasam UAE Bahrain Oman KUWAIT

ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ നീക്കി ദുബായ്: മാളുകൾക്കും സിനിമാ തിയേറ്ററുകൾക്കും അനുമതി

ദുബായ്: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ദുബായിൽ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. രാവിലെ ആറ് മുതൽ രാത്രി 11 വരെ വ്യാപാര- വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ട് ഈ സമയത്ത് ജനങ്ങൾക്കും പുറത്തിറങ്ങാം. അതിന് ശേഷമാണ് അണുനശീകരണ പ്രവർത്തനങ്ങൾ. മെയ് 27 മുതലാണ് പുതിയ ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. രാത്രി 11 മണിക്കും രാവിലെ ആറ് മണിക്കും

About the author

Admin

Add Comment

Click here to post a comment