റിയാദ്: മൊബൈൽ കടയിൽ നിന്ന് ഫോൺ അപഹരിച്ച് കടന്നുകളഞ്ഞയാളെ പിന്തുടർന്ന മലയാളിക്ക് ക്രൂര മർദ്ദനം. സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ ആളാണ് ഫോണുമായി മുങ്ങിയത്. ബത്ഹയിലാണ് സംഭവം. കള്ളൻ ഫോണുമായി ഓടിയതോടെ ഇയാളെ പിന്തുടർന്ന് എത്തിയ മലയാളി ഈ സംഘം സഞ്ചരിച്ച വണ്ടിക്ക് സമീപത്ത് എത്തിയ ശേഷം ഫോൺ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് ഇയാളെ ആക്രമിച്ച ശേഷം സംഘം
Add Comment