Pravasam UAE Bahrain Oman KUWAIT

കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാനം; കുവൈത്തിന് പിന്നാലെ യുഎഇയും, എയര്‍ അറേബ്യ സര്‍വീസ്

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനം പുറപ്പെടുന്നു. കൊച്ചിയുള്‍പ്പെടെയുള്ള ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നാണ് വിമാന സര്‍വീസ്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാകും സര്‍വീസ് നടത്തുക. ഇന്ത്യയില്‍ കുടുങ്ങിയ യുഎഇ പൗരന്‍മാരെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍വീസ്. വിവിധ രാജ്യങ്ങളില്‍ നിന്ന് പൗരന്‍മാരെ നാട്ടിലെത്തിക്കുന്നത് തുടരുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. കുവൈത്ത് ഭരണകൂടം പ്രത്യേക സര്‍വീസ് മെയ് ഏഴ് വരെ