റിയാദ്: സൌദി അറേബ്യയിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സാബിർ(23), കൊല്ലം പള്ളിമുക്ക് സ്വദേശി സൈനുൽ ആബിദീൻ എന്നിവരാണ് മരിച്ചത്. ഇന്ന് മാത്രം കൊറോണ ബാധിതരായ മൂന്ന് മലയാളികളാണ് ഗൾഫിൽ മരണമടഞ്ഞത്. 224 മലയാളികളാണ് ഇതിനകം ഗൾഫിൽ വൈറസ് ബാധയെത്തുടർന്ന് മരിച്ചിട്ടുള്ളത്. മണിക്കൂറുകൾ ഓട്ടോറിക്ഷയിൽ അലഞ്ഞു: വിദ്യാർത്ഥിയ്ക്ക് ക്വാറന്റൈൻ
കൊറോണ വൈറസ്: സൌദിയിൽ രണ്ട് മലയാളികൾ മരിച്ചു; രാജ്യത്ത് ഒറ്റദിവസം 39 മരണം!! കുടുതൽ ജിദ്ദയിൽ!!
September 22, 2020
754 Views
1 Min Read
Add Comment