Pravasam UAE Bahrain Oman KUWAIT

മലയാളികൾക്ക് തിരിച്ചടി: ഒമാനിൽ 11 മേഖലകളിൽ സ്വദേശിവൽക്കരണം, ഓൺലൈൻ ഡെലിവറിയും കൈവിട്ടുപോയി!!!

മസ്കറ്റ്: രാജ്യത്ത് കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കാനുള്ള നീക്കവുമായി ഒമാൻ. ഒമാനിൽ 11 മേഖലകളിലേക്ക് കൂടി സ്വദേശിവൽക്കരണം കൊണ്ടുവരാനുള്ള നീക്കമാണ് ഒടുവിൽ ഒമാൻ മാനവ വിഭവശേഷി മന്ത്രാലയം നടത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ കൂടുതൽ വിന്യസിക്കപ്പെട്ടിട്ടുള്ള മേഖലകളിലേക്കാണ് ഇപ്പോൾ സ്വദേശി വൽക്കരണ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്. കളത്തിലിറങ്ങി ആദിത്യതാക്കറെ; അവര്‍ അവരുടെ പണിയെടുക്കട്ടെ;

About the author

Admin

Add Comment

Click here to post a comment