Pravasam UAE Bahrain Oman KUWAIT

യുഎഇയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്: 88 അംഗ മെഡിക്കൽ സംഘം ഇന്ത്യയിൽ നിന്ന് പറക്കും

ദുബായ്: കൊറോണ വൈറസിനെതിരെ പോരാടാൻ യുഎഇയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്. കൊറോണ വൈറസ് പോരാട്ടത്തിൽ യുഎഇയെ സഹായിക്കുന്നതിനായി ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന 88 അംഗ സംഘം ഇന്ത്യയിൽ നിന്ന് പുറപ്പെടുമെന്ന് ഇന്ത്യയിലെ യുഎഇ എംബസിയാണ് പ്രഖ്യാപിച്ചത്. യുഎഇയുടെ കൊറോണ വൈറസ് പോരാട്ടത്തിന് ശക്തിപകരുന്നതിനായി ഡോക്ടർമാർ, നഴ്സുമാർ, വിദഗ്ധർ എന്നിവരുൾപ്പെടെ 88 പേരടങ്ങുന്ന ആദ്യ സംഘത്തെ യുഎഇയിലേക്ക് അയയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന്

About the author

Admin

Add Comment

Click here to post a comment