Pravasam UAE Bahrain Oman KUWAIT

സൗദിയില്‍ വാഹനാപകടത്തില്‍ 3 മലയാളി യുവാക്കള്‍ മരിച്ചു; അപകടം ദേശീയദിനാഘോഷം കഴിഞ്ഞ് മടങ്ങവെ

ദമാം: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ദമാം ദഹാറാന്‍ മാളിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. വയനാട്, കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവാക്കളാണ് മരണപ്പെട്ടത്. ജോസ് വിഭാഗം പിളരുന്നു; യുഡിഎഫിലേക്ക് മടങ്ങി ജോസഫ് എം പുതുശ്ശേരി, ചിരിച്ച് കോണ്‍ഗ്രസും ജോസഫും വയനാട് സ്വദേശി ചക്കരവീട്ടില്‍ അബൂബക്കറിന്റെ മകന്‍ അന്‍സിഫ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര