ജിദ്ദ: വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് കൊറോണ പരിശോധന നടത്തി രോഗമില്ലെന്ന സാക്ഷ്യ പത്രം നിര്‍ബന്ധമാണെന്ന നിബന്ധന പ്രവാസ ലോകത്ത് സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. വളരെ പ്രയാസത്തില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഇനി കൊറോണ പരിശോധനയ്ക്കും പണം ചെലവഴിക്കണമോ എന്നായിരുന്നു പ്രവാസികളുടെ ചോദ്യം. പലരും ജോലി പോയും മറ്റുമുള്ള വിഷമത്തിലാണ്. ഇതുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവില്‍ ഗള്‍ഫ് പ്രവാസികള്‍ക്ക്
കൊറോണ പരിശോധന ഗള്‍ഫ് പ്രവാസികള്‍ക്ക് മാത്രം; അറിയില്ലായിരുന്നുവെന്ന് മന്ത്രി ജലീല്‍
September 22, 2020
578 Views
1 Min Read
Add Comment