കുവൈറ്റ് സിറ്റി> കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി ആന്‍സെല്‍ വര്‍ഗീസ് നിര്യാതനായി.59 വയസായിരുന്നു. കഴിഞ്ഞ ഇരുപത് ദിവസത്തോളമായി രോഗബാധയെ തുടര്‍ന്ന് അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 24 വര്‍ഷമായി കുവൈറ്റിലുള്ള ആന്‍സെല്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ആന്‍സെല്‍ വര്‍ഗീസിന് ഭാര്യയും ഒരു മകനുമുണ്ട്.
Add Comment