Pravasam UAE Bahrain Oman KUWAIT

രോഗലക്ഷണമുള്ളവർക്ക് പ്രവേശനം പാടില്ല: ഹോട്ടലുകൾക്ക് മാർഗ്ഗനിർദേശം പുറത്തിറക്കി യുഎഇ!!

അബുദാബി: കൊറോണ വൈറസ് വ്യാപനത്തോടെ അടച്ചിട്ട ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകിയതിന് പിന്നാലെ സർക്കാർ മാർഗ്ഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. യുഎഇയിൽ തുറന്ന് പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട ഹോട്ടലുകൾ പുറത്തിറക്കി. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ അതോറിറ്റി പുറത്തിറക്കി. എല്ലാ ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം മാത്രമായിരിക്കും ഹോട്ടൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കൂ. പിന്നീട് വരുന്ന

About the author

Admin

Add Comment

Click here to post a comment