മക്ക: റമദാന് മാസം ആരംഭിച്ചതോടെ വ്യാഴാഴ്ച രാത്രി മക്ക ഹറം പള്ളിയില്‍ ആദ്യ തറാവീഹ് നമസ്കാരം ആരംഭിച്ചു. വളരെ കുറച്ചാളുകള്‍ മാത്രമാണ് നമസ്കാരത്തില്‍ പങ്കെടുത്തത്. സമീപ കാല ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും കുറച്ചാളുകള്‍ പങ്കെടുക്കുന്ന തറാവീഹ് നമസ്കാരം ഹറമില്‍ നടക്കുന്നത്. സാധാരണ റമദാനില്‍ ഹറം നിറഞ്ഞുകവിയുന്നതായിരുന്നു ഇതുവരെയുള്ള കാഴ്ചകള്‍. കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കടുത്ത നിയന്ത്രണത്തോടെയാണ്
Add Comment