ടർക്കിഷ് എയർലൈൻസ് പൈലറ്റ് യാത്രാമധ്യേ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. തുടർന്ന് വിമാനം ന്യൂയോർക്കില്‍ അടിയന്തര ലാൻഡിങ് നടത്തി. അമേരിക്കൻ...
Author - KeralaNews Reporter
കയ്പ്പേറിയ ജീവിതാനുഭവങ്ങളും പ്രതിസന്ധികളും രത്തൻ ടാറ്റയെന്ന മഹാമനുഷ്യനെ കുലുക്കിയില്ല. അദ്ദേഹം ജീവിതത്തില്‍ ‘ഒരു പക്ഷേ’...
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട കോടതി. നവകേരളാ സദസ്സിലെ വിവാദ പ്രസ്താവനയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ഡിസിസി...
മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്...
തൃശ്ശൂർ പൂരം കലക്കലില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ സഭയിലും ആവർത്തിച്ച് സിപിഐ. പൂരം കലക്കിയതിനു പിന്നില്‍ വത്സൻ തില്ലങ്കേരിമാരും ആർഎസ്‌എസിന്റെ ഗൂഢ...
തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തനിക്ക് സംഭവിച്ച നാക്കുപിഴയിൽ മുഖ്യമന്ത്രിയോട് ക്ഷമാപണം നടത്തി പി വി അൻവർ എംഎൽഎ. നിയമസഭ...
തിരുവനന്തപുരം: പൂരം കലക്കലില്‍ ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം. വിഷയത്തില്‍ ജനങ്ങളുടെ മുന്നില്‍ സര്‍ക്കാര്‍ പ്രതികൂട്ടിലാണ്...
കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബമ്ബർ നറുക്കെടുപ്പ് ആരംഭിച്ചു. 25 കോടിയുടെ ഒന്നാം സമ്മാനം TG434222 നമ്ബർ ടിക്കറ്റ് നേടി. വയനാട് ജില്ലയില്‍...
55 ലക്ഷത്തിന്റെ കടംകേറി നിൽക്കുമ്പോൾ രമേശിന്റെ അവസാന പ്രതീക്ഷ ആയിരുന്നു ഇന്ന് നറുക്കെടുക്കുന്ന 25 കോടി ഒന്നാം സമ്മാനം ഉള്ള ഓണം...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് അൻവറിന്റെ പ്രതീക്ഷയെന്ന് എ കെ ബാലൻ. പിണറായി വിജയനെതിരെ ഇങ്ങനെ ആരോപണം...