കോഴിക്കോട്: ദേശീയ പാതയില്‍ കോഴിക്കോട് പൂളാടിക്കുന്ന് വെച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. സ്‌കൂട്ടറില്‍ വരികയായിരുന്ന കാപ്പാട് കണ്ണങ്കടവ് പാലം സ്വദേശി...
Local
Local
വൈക്കത്തഷ്ടമിയോടനുബന്ധിച്ച് വൈക്കം കായലോര ബീച്ചില്‍ താത്കാലികമായി എത്തിച്ച വായു നിറച്ച കളിയുപകരണം തകരാറിലായി. ഉപകരണത്തിനുള്ളില്‍ കുടുങ്ങിയ അഞ്ച് വയസിന്...
കൂത്തുപറമ്പ്സ്ത്രീ: കളോട് അപമര്യാദയായി പെരുമാറിയതിന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കമ്മിറ്റിയില്‍. പരിങ്ങോം സിപിഐഎം ഏരിയ കമ്മിറ്റി അംഗം എംവി സുനില്‍കുമാറിനെ...
പാലക്കാട് ചിറ്റൂരില്‍ തെങ്ങിൻതോപ്പില്‍ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ കോഴിപ്പതിയിലുള്ള നാരായണ സ്വാമി കൗണ്ടർ...
ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് (15) മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍...