കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഐഎം നേതൃത്വത്തിനെതിരെ പോസ്റ്റര്‍. ലോക്കല്‍ കമ്മിറ്റിയിലെ ബാര്‍ മുതലാളി അനിയന്‍ ബാവ, ചേട്ടന്‍ ബാവ തുലയട്ടെയെന്നാണ് പോസ്റ്റര്‍...
Politics
ചേലക്കര ഉപതിരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ എംഎല്‍എ തേറമ്ബില്‍ രാമകൃഷ്ണൻ. കെപിസിസി പ്രസിഡൻ്റ് കെ. സുധാകരനും പ്രതിപക്ഷ...
പാലക്കാട്: നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ ഓപറേഷന്‍ കമല നടത്തില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കൗണ്‍സിലർമാരുമായി...
പാലക്കാട് നഗരസഭ കൗണ്സില് യോഗത്തില് കൈയാങ്കളി. ഭരണ-പ്രതിപക്ഷ അംഗങ്ങള് തമ്മില് നടുത്തളത്തില് ഏറ്റുമുട്ടി. ബി.ജെ.പിയുടെ വോട്ട് എവിടെപ്പോയെന്ന സി.പി.എം...
കൊല്ലം കരുനാഗപ്പള്ളിയില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ തമ്മില്‍ സംഘർഷം. കരുനാഗപ്പള്ളി പോക്കാട്ട് കൂത്തുപറമ്ബ് രക്തസാക്ഷി ദിനാചരണത്തിന് എത്തിയവരാണ് തമ്മിലടിച്ചത്...