Pravasam

മസ്‌കത്തില്‍ പലയിടത്തും കനത്ത മഴ, റോഡ്ല്‍ വെളളം കയറി

മസ്കത്ത് > ഷെഹീന് ചുഴലിക്കാറ്റ് കരയോട് അടുക്കാനിരിക്കെ ഒമാനില് പലയിടത്തും പരക്കെ മഴ. ചില സ്ഥലങ്ങളില് കനത്ത മഴ ലഭിച്ചു. മസ്കത്തില് പല ഭാഗങ്ങളിലും റോഡില്...

Pravasam

മാസ്‌ തബൂക്ക്‌ സമ്മേളനങ്ങൾക്ക്‌ തുടക്കമായി

തബൂക്ക് > മലയാളി അസ്സോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് ( മാസ്സ് തബൂക്ക്) പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിൻ്റെ മുന്നോടിയായുള്ള യൂണിറ്റുതല സമ്മേളനങ്ങൾക്ക് തുടക്കമായി...

Pravasam

ഖത്തര്‍ സംസ്‌കൃതി: അഹമ്മദ് കുട്ടി അരളയില്‍ പ്രസിഡണ്ട്, എകെ ജലീല്‍ ജനറല്‍ സെക്രട്ടറി

ദോഹ > ഖത്തര് സംസ്കൃതി കേന്ദ്രകമ്മറ്റി സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകന് ചരുവില് ഉല്ഘാടനം ചെയ്തു. സംസ്കൃതി പ്രസിഡണ്ട് എ സുനില്...

Pravasam

ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ തയ്യാറെടുപ്പുകള്‍; രണ്ട് ദിവസം അവധി

മനാമ > അറബിക്കടലില് രൂപം കൊണ്ട ഷഹീന് ചുഴലിക്കാറ്റിന്റെ പാശ്ചാത്തലത്തില് ഒമാനില് പൊതു, സ്വകാര്യ മേഖലകളില് ഞായറാഴ്ചയും തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു...

Pravasam

‘കേളി’ ബത്ത ഏരിയാ ഓണം ഈദ് സംഗമം

റിയാദ് > കേളി കലാസാംസ്കാരിക വേദി ബത്ത ഏരിയ ഓണം‐ഈദ് സംഗമം നടത്തി. അപ്പോളോ ഡിമോറ ഹാളിൽ നടന്ന പരിപാടി സിപിഐ എം മലപ്പുറം ജില്ലാ കമ്മറ്റി അംഗം പ്രൊഫ. എം എം...