Pravasam

കല കുവൈറ്റ് ‘എന്റെ കൃഷി 2020 -21’ കാർഷിക മത്സര സമ്മാനദാനം

കുവൈറ്റ് സിറ്റി > കുവൈറ്റ് മലയാളികളിലെ കാര്ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്ഷിക സംസ്കാരം നിലനിര്ത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ...

Pravasam

കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ഇന്ത്യക്കാർക്ക് നാളെ മുതല്‍ യുഎഇയിലേക്ക് തിരിച്ചെത്താം

ദുബായ് > ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിന് പൂര്ണമായും എടുത്ത താമസവിസക്കാര്ക്ക് ഞായറാഴ്ച മുതല് യുഎഇയിലേക്ക് തിരിച്ചുവരാമെന്ന് ദേശീയ ദുരന്ത...

Pravasam

ഗോള്‍ഡന്‍ വിസയുടെ തിളക്കത്തില്‍ അക്ബര്‍ ട്രാവല്‍സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍

യുഎഇ> ഇന്ത്യയിലെ പ്രമുഖ ട്രാവല്സ് ഗ്രൂപ്പായ അക്ബര് ട്രാവല്സ് ഓഫ് ഇന്ത്യ ചെയര്മാന് അബ്ദുല് നാസറിന് യുഎഇ ഗോള്ഡന് വിസ ലഭിച്ചു.മലപ്പുറം പൊന്നാനി സ്വദേശിയായ...

Pravasam

സൗദിയിൽ വനിതകൾക്കായി ഫുട്‌ബോള്‍ ലീഗ് ആരംഭിക്കുന്നു

മനാമ > വനിതാ ഫുട്ബോള് ലീഗ് ആരംഭിക്കാന് തയ്യാറെടുപ്പ് തുടങ്ങിയതായി സൗദി. വനിതാ ദേശീയ ടീം രൂപീകരിക്കുന്നതിനായാണ് വരും മാസങ്ങളില് വനിതാ ഫുട്ബോള് ലീഗ്...

Pravasam

“എക്സ്പോ 2020′ ഒക്‌ടോബർ ഒന്നുമുതൽ; മേളയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്

അടിസ്ഥാസൗകര്യമേഖലയിലെ വിപുലമായ നിക്ഷേപസാധ്യതകൾ ലക്ഷ്യംവച്ച് “ദുബായ് എക്സ്പോ 2020′ ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെ നടക്കും. എക്സ്പോ 2020 ദുബായ്...