Pravasam

കേളി കലാസാംസ്‌കാരിക വേദി തുമയിർ യൂണിറ്റ് രൂപീകരിച്ചു

റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ പുതിയ യൂണിറ്റ് മജ്മയിലെ തുമൈറിൽ രൂപീകരിച്ചു. മലാസ് ഏരിയക്ക് കീഴിൽ എട്ടാമത്തെ യൂണിറ്റാണ് തുമയിറിലേത്. ആഗസ്റ്റ് 27നു...

Pravasam

ഓര്‍മ രക്തദാന ക്യാമ്പ് നടത്തി

ദുബായ്> ഓര്മ ഖിസൈസ് മേഖല കമ്മറ്റിയുടെ നേതൃത്വത്തില് ലത്തീഫ് ഹോസപിറ്റലില് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് കാലത്ത് നടത്തിയ പ്രവര്ത്തനങ്ങളുടെ...

Pravasam

നാടിന് കൈത്താങ്ങായി ബാലവേദി കുവൈറ്റ്‌

കുവൈറ്റ് സിറ്റി> പ്രതിസന്ധികാലത്ത് നാടിന് കൈത്താങ്ങായി ബാലവേദി കുവൈറ്റ്. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി ബാലവേദി...

Pravasam

റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ മരിച്ചു

ദുബായ് > റാസല് ഖൈമയില് വാഹനാപകടത്തില് രണ്ടു കോഴിക്കോട് സ്വദേശികള് മരിച്ചു. തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48), പുതിയങ്ങാടി സ്വദേശി നജ്മ മന്സിലില്...

Pravasam

വിദേശികള്‍ക്ക് തൊഴില്‍ പരീക്ഷ; സൗദിയില്‍ രണ്ടാം ഘട്ടം ആരംഭിച്ചു

മനാമ > സൗദിയില് വിദേശികള്ക്ക് ഏര്പ്പെടുത്തിയ തൊഴില് പരീക്ഷയുടെ രണ്ടാം ഘട്ടം തുടങ്ങി. എയര് കണ്ടീഷന്, വെല്ഡിങ്, കാര് മെക്കാനിക്, കാര് ഇലക്ട്രീഷ്യന്...