Kerala

ജ​ൻ​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ന് അധിക കോച്ചുകൾ അനുവദിച്ചു

പാ​ല​ക്കാ​ട്: തി​രു​വ​ന​ന്ത​പു​രം-​കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം ജ​ൻ​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ന് അധിക കോച്ചുകൾ അനുവദിച്ചു.
ഫെ​ബ്രു​വ​രി ഏ​ഴ് മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള സ​ർ​വീ​സിലാണ് അ​ധി​ക ചെ​യ​ർ കാ​ർ കോ​ച്ച് താ​ൽ​ക്കാ​ലി​ക​മാ​യി അ​നു​വ​ദി​ച്ചത്. ന​മ്പ​ർ 16343 തി​രു​വ​ന​ന്ത​പു​രം- മ​ധു​ര അ​മൃ​ത എ​ക്സ്പ്ര​സി​ന് ഫെ​ബ്രു​വ​രി ഏ​ഴി​നും ന​മ്പ​ർ 16344 മ​ധു​ര -തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സി​ന് എ​ട്ടി​നും അ​ധി​ക സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ച് അ​നു​വ​ദി​ച്ചിട്ടുണ്ട്.