കണ്ണൂർജില്ലാ പഞ്ചായത്തിൻ്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രത്നകുമാരിക്ക് അഭിനന്ദനങ്ങളുമായി പിപി ദിവ്യ രംഗത്ത്.
ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും ,ജീവനക്കാരുടെയും ,നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയുംസൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വിജയം..കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ നാല് വർഷം കൊണ്ട് നേടിയ നേട്ടങ്ങള്‍ നിരവധിയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം,സ്വരാജ് ട്രോഫി ഉള്‍പ്പെടെ4 സംസ്ഥാന അവാർഡുകള്‍..1500 പുസ്തകങ്ങള്‍ ഒരു വേദിയില്‍ പ്രകാശനം ചെയ്തു കൊണ്ട് ലോക റെക്കാർഡ് സ്വന്തമാക്കി. .ഓർത്തെടുക്കുമ്ബോള്‍ അനേകം നേട്ടങ്ങള്‍ കേവരിച്ചിട്ടുണ്ട്.അഴിക്കോടനും നായനാരുംകെ. കരുണാകരനു മുള്‍പ്പെടുന്ന നിരവധിജനനേതാക്കള്‍ക്ക് ജന്മം നല്കിയ ,കലയുടെ
കൈത്തറിയുടെതിറയുടെ നാടിനെ ഇനിയുമേറെഉയരത്തിലെത്തിക്കണമെന്നും അവരുടെ പോസ്റ്റില്‍ പറയുന്നു.
Add Comment