India

ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു

ബെഗളൂരു: വാഹനാപകടത്തില്‍ മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശി ഹര്‍ഷ് ബഷീര്‍, കൊല്ലം സ്വദേശി ഷാഹുല്‍ ഹഖ് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബന്നാര്‍ഘട്ടില്‍ വെച്ച് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.

About the author

KeralaNews Reporter

Add Comment

Click here to post a comment