Tag - bala

Kerala

നടൻ ബാല അറസ്റ്റിൽ; നടപടി മുൻഭാര്യയുടെ പരാതിയിൽ

കൊച്ചി: നടൻ ബാല അറസ്റ്റിൽ. മുൻ ഭാര്യ നൽകിയ പരാതിയിലാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടത്തെ വീട്ടിൽ നിന്നാണ് പോലീസ് ബാലയെ കസ്റ്റഡിയിലെടുത്തത്...