Tag - bjp

Politics

സരിൻ ബന്ധപ്പെട്ടോ എന്ന കാര്യം പിന്നീട് പറയാമെന്ന് ബി.ജെ.പി, വിജയ സാധ്യതയുള്ള സ്ഥാനാർത്ഥി ഉടൻ

സരിനെ അങ്ങോട്ട് സമീപിച്ചിട്ടില്ലെന്ന് ബിജെപി പാലക്കാട് ജില്ലാ നേതൃത്വം. സരിന്‍റെ കാര്യത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ട് എങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന്...

Politics Kerala

പാലക്കാട് കെ.സുരേന്ദ്രനുതന്നെ സാധ്യതയെന്ന് വിലയിരുത്തൽ

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ തന്നെ പാലക്കാട് സ്ഥാനാർഥിയാക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ തെളിയുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി...

Politics

ഉപതിരഞ്ഞെടുപ്പ്; പാലക്കാട് ബിജെപിക്ക് സാധ്യതയെന്ന് ഇ ശ്രീധരന്‍

കൊച്ചി: പാലക്കാട് നിയമസഭ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് സാധ്യതയെന്ന് ഇ ശ്രീധരന്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ നിസ്സാര വോട്ടിന്...

Kerala

മഞ്ചേശ്വരം കോഴക്കേസ്; കെ. സുരേന്ദ്രന് തിരിച്ചടി

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. കെ. സുരേന്ദ്രനെ കുറ്റമുക്തനാക്കിയ കാസർകോട് ജില്ല...

Kerala

കൻ്റോൺമെൻ്റ് ഹൗസിൽ സുരക്ഷ പിഴവ് ഡി.ജി.പിയ്ക്ക് പരാതി

ബി.ജെ.പി – യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ ഗേറ്റിന് മുന്നില്‍ ഫ്ളെക്സ് ബോര്‍ഡ് സ്ഥാപിച്ച...

Politics

ബിജെപി തീവ്രവാദികളുടെ പാര്‍ട്ടി; മല്ലികാര്‍ജുന്‍ ഖര്‍ഗെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു അര്‍ബന്‍ നക്‌സല്‍ പാര്‍ട്ടിയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍...

Kerala

മുൻ ഡിജിപി ആർ.ശ്രീലേഖ ബി.ജെ.പിയിലേക്ക്

മുൻ ഡിജിപി ആർ. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ബുധനാഴ്ച വൈകീട്ട് നാല് മണിക്ക് അംഗത്വം സ്വീകരിക്കുമെന്നാണ് വിവരം. കേരള കേഡറിലെ ആദ്യ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയാണ്. ബി...

Politics

തൃശൂർ പൂരം കലക്കൽ; നിയമസഭയിൽ ഇന്ന് ആയുധമാക്കാൻ പ്രതിപക്ഷം

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ സർക്കാറിനെതിരെ നിയമസഭയിൽ ഇന്ന് ആയുധമാക്കാൻ പ്രതിപക്ഷം. പൂരം കലക്കലിൽ അടിയന്തിര പ്രമേയത്തിനാണ് നീക്കം. പൂരം കലക്കലുമായി...

Politics

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നില; ഹരിയാനയിൽ ബിജെപിക്ക് വൻ വിജയം

ദില്ലി: വോട്ടെണ്ണലിനിടെ വലിയ ട്വിസ്റ്റുകൾ നടന്ന ഹരിയാനയിൽ മൂന്നാമതും ഭരണം നിലനിർത്തി ബിജെപി. ആദ്യ ഘട്ടത്തിൽ മുന്നേറിയ കോൺഗ്രസ് വോട്ടെണ്ണൽ ഒരു മണിക്കൂർ...

Politics

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; കേരളത്തിൽ നിന്ന് ഒരു വോട്ട് എൻഡിഎയ്ക്ക് ലഭിച്ചെന്ന് പി വി അൻവർ

മലപ്പുറം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ദ്രൗപദി മുർമുവിന് ഒരു വോട്ട് കിട്ടിയെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. ഈ വോട്ട് ഒരു അബദ്ധമായി...