Tag - death

Kerala Orbituary

നടൻ ടി.പി മാധവൻ അന്തരിച്ചു

നടന്‍ ടി പി മാധവന്‍ (88) അന്തരിച്ചു. കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം വാര്‍ധക്യ സഹജമായ രോഗങ്ങളെ...

Kerala

തിരുവമ്പാടി ബസപകടം മരണം രണ്ടായി, റിപ്പോർട്ട് തേടി മന്ത്രി

കോഴിക്കോട് തിരുവമ്ബാടി പൂല്ലുരാംപാറയ്ക്ക് സമീപം കെഎസ്‌ആര്‍ടിസി ബസ് കാളിയമ്ബുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് തിരുവമ്ബാടി...

Kerala

തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി പുഴയിലേക്ക് മറിഞ്ഞ് അപകടം

കോഴിക്കോട്: തിരുവമ്ബാടിയില്‍ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. ആനക്കാംപൊയിൽ സ്വദേശിനി രാജേശ്വരി (63) ആണ് മരിച്ചത് നിരവധി പേർക്ക്...

Kerala

കാർ ലോറിക്ക് പിന്നിലിടിച്ച് യുവതി മരിച്ചു ഭർത്താവിനും മകനും പരിക്ക്

കുമ്ബളം ടോള്‍ പ്ലാസക്ക് സമീപം കാർ ലോറിക്കു പിന്നില്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിനി രശ്മിയാണ് മരിച്ചത്. ഇവരുടെ...

Uncategorized

വ്യവസായി മുംതാസ് അലിയുടെ മരണം ബ്ലാക്ക് മെയിലിങ്ങിനെ തുടർന്നെന്ന് സംശയം

മംഗളൂരു: കാണാതായ പ്രമുഖ കയറ്റുമതി വ്യവസായി ബി.എം.മുംതാസ് അലിയുടെ (52) മൃതദേഹം കണ്ടെത്തി. കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത് ഇന്നലെ...